ഓര്‍മ്മയില്‍ ഒരു മഴക്കാലം
വേനല്‍ ചൂടിനെ
മാറ്റി നിര്‍ത്തി മഴക്കാലത്തെ
വരവേറ്റു കൊണ്ട്
ഇടവപ്പാതി വരവായി
ഒരു പുലര് കാലത്തില്‍
മഴ പെയ്തു തോര്‍ന്ന
വീഥികളിലൂടെ നടന്നു നീങ്ങുമ്പോള്‍
ഒരു ഇളം കാറ്റില്‍
മണ്ണിന്റെ ഗന്ധം മനസിലുണ്ടാകുന്ന
അനുഭൂതിയെ
പ്രണയിക്കുന പ്രകൃതിയെ
കണ്ടില്ലെന്നു നടിക്കുവാന്‍
നമുക്കാകുമോ ???.....
നമുക്കൊന്നും ആകില്ല ....!! മഴ നനയില്ല .. പനി വരില്ല ...
ReplyDeleteവായിച്ചു. അതിനുമപ്പുറം കവിതയില്‍ വലിയ പിടി ഇല്ല
ReplyDeleteഎഴുതി അതില്‍ കൂടുതല്‍ എനിക്കും വശമില്ല ...........
ReplyDeleteവായിച്ചു ..ആശംസകള്‍
ReplyDeletethank uuu
ReplyDeleteithuvaikkumbol ivide thulamazha thudangi.charukaserayil choodu chayayum choodukadalayumai alasam irrikkunna enne minnal konjanam katty.ariyunnundo ithuvallathum changathi.
ReplyDeleteilla veene ..ithonnum kaanunna lokathallalo ipol njan ullathu ...kaanan aagraham und nallavannom saahacharyangal pakshe anuvadikkunnilllaaaa
ReplyDelete