Wednesday, August 24, 2011

ഓര്‍മ്മയില്‍ ഒരു മഴക്കാലം

വേനല്‍ ചൂടിനെ

മാറ്റി നിര്‍ത്തി മഴക്കാലത്തെ

വരവേറ്റു കൊണ്ട്

ഇടവപ്പാതി  വരവായി

ഒരു പുലര്‍ കാലത്തില്‍

മഴ പെയ്തു തോര്‍ന്ന

വീഥികളിലൂടെ നടന്നു നീങ്ങുമ്പോള്‍

ഒരു ഇളം കാറ്റില്‍

മണ്ണിന്‍റെ ഗന്ധം മനസിലുണ്ടാകുന്ന

അനുഭൂതിയെ

പ്രണയിക്കുന പ്രകൃതിയെ

കണ്ടില്ലെന്നു നടിക്കുവാന്‍

നമുക്കാകുമോ  ???
.....

7 comments:

  1. നമുക്കൊന്നും ആകില്ല ....!! മഴ നനയില്ല .. പനി വരില്ല ...

    ReplyDelete
  2. വായിച്ചു. അതിനുമപ്പുറം കവിതയില്‍ വലിയ പിടി ഇല്ല

    ReplyDelete
  3. എഴുതി അതില്‍ കൂടുതല്‍ എനിക്കും വശമില്ല ...........

    ReplyDelete
  4. വായിച്ചു ..ആശംസകള്‍

    ReplyDelete
  5. ithuvaikkumbol ivide thulamazha thudangi.charukaserayil choodu chayayum choodukadalayumai alasam irrikkunna enne minnal konjanam katty.ariyunnundo ithuvallathum changathi.

    ReplyDelete
  6. illa veene ..ithonnum kaanunna lokathallalo ipol njan ullathu ...kaanan aagraham und nallavannom saahacharyangal pakshe anuvadikkunnilllaaaa

    ReplyDelete