Tuesday, August 9, 2011

എന്നില്‍ നിറയും നിന്നോര്‍മകള്‍


നിഷ്കളങ്കമായ നിന്‍ മുഖം
ഓര്‍ക്കും  നേരം
നിലാവിലെ പൂര്‍ണ്ണ  ചന്ദ്രന്‍റെ
ശോഭയായി തെളിയുന്നു
മനസില്‍
സന്തോഷം കൊണ്ടെന്‍ മനം
നിറഞ്ഞു തുളുംബീടുന്നു

       കുസൃതികള്‍ നിറഞ്ഞ നിന്നെ
       കാണുമ്പോള്‍
       ആധികള്‍ കൂടുന്നതെന്‍
       മനസ്സില്‍  
       നീ അരികില്‍ ഉണ്ടെങ്കില്‍
       എന്നിലെ വേദനകള്‍ മറക്കുന്നു ഞാന്‍

 നിന്‍ കണ്ണുകള്‍ കലങ്ങുമ്പോള്‍
എന്‍ ഹൃദയം പിടയുന്നു
നീ പോലും കാണാതെ
എന്‍ കണ്ണുകള്‍ നിറയുന്നു
 .......

6 comments:

  1. ഇപ്പൊ മന്‍സ്സിലായി ആദിമോന്റെ സോക്കേടും ആദിയുടെ ആധിക്കുള്ള കാരണവും.

    ReplyDelete
  2. എന്താ മനസ്സില്‍ ആയെ ?

    ReplyDelete
  3. ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ഉണ്ടൊ ?

    ReplyDelete
  4. jeevithathil pranayikkathavar undu... avar pranayikkan agrahichavar mathramanu...

    ReplyDelete
  5. അതാരാണ് ???????????

    ReplyDelete