നിഷ്കളങ്കമായ നിന് മുഖം
ഓര്‍ക്കും നേരം
നിലാവിലെ പൂര്‍ണ്ണ ചന്ദ്രന്റെ
ശോഭയായി തെളിയുന്നു
മനസില്‍
സന്തോഷം കൊണ്ടെന്‍ മനം
നിറഞ്ഞു തുളുംബീടുന്നു
കുസൃതികള്‍ നിറഞ്ഞ നിന്നെ
കാണുമ്പോള്‍
ആധികള്‍ കൂടുന്നതെന്‍
മനസ്സില്‍
നീ അരികില്‍ ഉണ്ടെങ്കില്‍
എന്നിലെ വേദനകള്‍ മറക്കുന്നു ഞാന്‍
നിന് കണ്ണുകള്‍ കലങ്ങുമ്പോള്‍
എന്‍ ഹൃദയം പിടയുന്നു
നീ പോലും കാണാതെ
എന്‍ കണ്ണുകള്‍ നിറയുന്നു .......

ഇപ്പൊ മന്‍സ്സിലായി ആദിമോന്റെ സോക്കേടും ആദിയുടെ ആധിക്കുള്ള കാരണവും.
ReplyDeleteഎന്താ മനസ്സില്‍ ആയെ ?
ReplyDeletepranayamundayirunnu alle?
ReplyDeleteജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ഉണ്ടൊ ?
ReplyDeletejeevithathil pranayikkathavar undu... avar pranayikkan agrahichavar mathramanu...
ReplyDeleteഅതാരാണ് ???????????
ReplyDelete