Wednesday, August 10, 2011

മിഴികള്‍




വിജനമായ വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍
തനിച്ചായ്‌ എന്ന തോന്നല്‍ എന്നും അലട്ടികൊണ്ടിരിക്കുന്നു
തനിച്ചാണ് എന്നറിഞ്ഞിട്ടും എവിടെയോ എന്‍റെ കണ്ണുകള്‍
ആരെയോ തേടുന്ന പോലെ
തോന്നുന്നു...
ഒരു പക്ഷെ ആ തോന്നലാകാം
എന്നെ ജീവിക്കാന്‍
പ്രേരിപ്പിക്കുന്നതും ................

5 comments:

  1. എന്‍റെ കണ്ണുകള്‍
    ആരെയോ തേടുന്ന പോലെ....!!!

    ReplyDelete
  2. ആദി ,പോസ്റ്റുകള്‍ വായിച്ചു..എന്തോ ഒരു നഷ്ടബോധം ഉടനീളം നിഴലിച്ചു കാണുന്നുണ്ട്.മറ്റൊരാളിന്റെതായ സൌഭാഗ്യത്തെ ഓര്‍ത്ത്‌
    വിലപെട്ട ഓരോ നിമിഷങ്ങളും പാഴാക്കി കളയരുത് .ശുഭാപ്തി വിശ്വാസതോടെ മുന്നോട്ട് പോകുക ,എല്ലാ ഭാവുകങ്ങളും... think positively yaaaaaaaar....

    ReplyDelete
  3. തീര്‍ച്ചയായും .............

    ReplyDelete
  4. 'നീറുമെന്‍ ഉള്ളം' വായിക്കുയും കാണുകയും ചെയ്തു. അതോടെ ഒരു കാര്യം തീരുമാനിച്ചു. ഇനി അഭിപ്രായങ്ങളൊന്നും എഴുതേണ്ടെന്ന്. നന്ദി, നമസ്‌കാരം!

    ReplyDelete
  5. വിജനമായ വഴിയില്‍ ആള്‍ തനിചാകും എന്ന കാര്യം പറയാനുണ്ടോ? ഒറ്റയ്ക്കകുമ്പോള്‍ സ്വഭാവികമായും ആരെയെങ്കിലും തേടും. കഷ്ടം!!!! സ്വയം ഒരു കൂട് നിര്‍മിച്ചു എന്നിട്ട അതിനകത്ത്‌ ഇരുന്നിട്ട ഈ ലോകം മൊത്തം ഇരുട്ട് ആണ് എന്ന് പറയുന്ന ആളെ കുറച്ചു എന്ത് പറയാന്‍!

    ReplyDelete