എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വെച്ചത്
നിന്നെ കണ്ട നാള് മുതല്ക്കായിരുന്നു
എന്റെതാകണമെന്നറിയാതെ
ഞാന്‍ കൊതിച്ചു പൊയ്
മറ്റൊരാളുടെ സ്വന്തമെന്നറിഞ്ഞിട്ടും
ഞാന്‍ നിന്നെ സ്നേഹിച്ചു
അത്രയേറെ ഇഷ്ടമാണെനിക്ക് നിന്നെ
എവിടെയോ വച്ചു നാം കണ്ടുമുട്ടി
എന്ത്നോ വേണ്ടി നാം അടുത്തു
എന്നോ ഒരു നാളില്‍ അകന്നു പൊയി
വേദനകള്‍ മാത്രമായെന്‍ മനസ്സില്‍
ഒരു നിമിഷം ഞാന്‍ ഞാനല്ലതായ്
മാറിയപ്പോള്‍
ജീവിതം പോലും ശാപമായ് തോന്നി
വീണ്ടുമൊരു പ്രണയത്തിന് തുടക്കമായ്
മരണത്തിനോടെന്നാണെന്ന് മാത്രം
മരണവും എന്നെ വിട്ടകന്നുപോയി
പിന്നെയും പ്രതീക്ഷകള്‍ കുന്നുകൂടി
നിന്നെ കുറിച്ചുള്ള ഓര്‍മകളെ ല്ലാം
നെഞ്ചോടു അടുക്കി ഞാന്‍ തേങ്ങിടുന്നു
കയ്യെത്താ കൊമ്പിലെ മാമ്പഴത്തിനായി
കൈ നീട്ടുന്ന കൊച്ചു കുട്ടിയെ പോല്‍
കേണപേക്ഷിക്കയാണിന്ന് ഞാന്‍
എന്റെ സ്വപ്നങ്ങള്‍ പൂവണിക്കാന്
വരില്ലേ നീ എന്നില്‍ കൂടണയാന്‍
കാത്തിരിക്കുമെന് ജീവിതമത്രയും
നിനക്ക് വേണ്ടി മാത്രം ...........
നിന്നെ കണ്ട നാള് മുതല്ക്കായിരുന്നു
എന്റെതാകണമെന്നറിയാതെ
ഞാന്‍ കൊതിച്ചു പൊയ്
മറ്റൊരാളുടെ സ്വന്തമെന്നറിഞ്ഞിട്ടും
ഞാന്‍ നിന്നെ സ്നേഹിച്ചു
അത്രയേറെ ഇഷ്ടമാണെനിക്ക് നിന്നെ
എവിടെയോ വച്ചു നാം കണ്ടുമുട്ടി
എന്ത്നോ വേണ്ടി നാം അടുത്തു
എന്നോ ഒരു നാളില്‍ അകന്നു പൊയി
വേദനകള്‍ മാത്രമായെന്‍ മനസ്സില്‍
ഒരു നിമിഷം ഞാന്‍ ഞാനല്ലതായ്
മാറിയപ്പോള്‍
ജീവിതം പോലും ശാപമായ് തോന്നി
വീണ്ടുമൊരു പ്രണയത്തിന് തുടക്കമായ്
മരണത്തിനോടെന്നാണെന്ന് മാത്രം
മരണവും എന്നെ വിട്ടകന്നുപോയി
പിന്നെയും പ്രതീക്ഷകള്‍ കുന്നുകൂടി
നിന്നെ കുറിച്ചുള്ള ഓര്‍മകളെ ല്ലാം
നെഞ്ചോടു അടുക്കി ഞാന്‍ തേങ്ങിടുന്നു
കയ്യെത്താ കൊമ്പിലെ മാമ്പഴത്തിനായി
കൈ നീട്ടുന്ന കൊച്ചു കുട്ടിയെ പോല്‍
കേണപേക്ഷിക്കയാണിന്ന് ഞാന്‍
എന്റെ സ്വപ്നങ്ങള്‍ പൂവണിക്കാന്
വരില്ലേ നീ എന്നില്‍ കൂടണയാന്‍
കാത്തിരിക്കുമെന് ജീവിതമത്രയും
നിനക്ക് വേണ്ടി മാത്രം ...........
ഹായ് ഡാ കൊള്ളാം ഈ ഫോട്ടോ വേണ്ടായിരുന്നു ...
ReplyDeleteപിന്നെ ലെറ്റര്‍ നേരെ എഴുതുന്നത ഭംഗി
കിടക്കട്ടെ വിനു ....ഇതൊക്കെ ഒരു ഓര്‍മ്മകള്‍ കുടി അല്ലെ
ReplyDeleteനിനക്ക് വേണ്ടി മാത്രം....
ReplyDeleteനന്നായിട്ടുണ്ട് ... പക്ഷെ ആ ചിത്രം അരോചകം ആകുന്നില്ലേ എന്നൊരു സംശയം ...
ReplyDeleteഅറിയാം ......
ReplyDelete