" ഈ ജീവിതയാത്രയില്‍ ഓര്‍ക്കുവാനുള്ളത് ഒരുപാട് ഓര്‍മ്മകള്‍ മാത്രം "
ആ ഓര്‍മകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ,ആഘോഷിച്ചതും കൊച്ചിയില്‍ ആയിരുന്ന ദിനങ്ങളില്‍ ആണ്
സന്തോഷം നിറഞ്ഞു നിന്ന ദിവസങ്ങള്‍ മാത്രം ആയിരുന്നു
വീട്ടില്‍ പോലും കിട്ടാതിരുന്ന ദിനങ്ങള്‍ .....
ഒരിക്കല്‍ പോലും മറക്കുവാന്‍ കഴിയില്ല അന്നത്തെ അനുഭവങ്ങള്‍ എഴുതിയാലോ പറഞ്ഞാലോ അത് തീരില്ല ഒരിക്കലും
അത്രത്തോളം ഉണ്ടായിരുന്നു ഒരു വര്‍ഷത്തെ അനുഭവം
ഒരു നിമിഷം എല്ലാരും ആഗ്രഹിക്കുന്നത് പോലെ ഗള്‍ഫില്‍ പോകണം അതായിരുന്നു മനസ് നിറയെ അതിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു പോന്നു അന്ന് ആരുടേയും വാക്കുകള്‍ ചെവികൊള്ലാന് നിന്നില്ല .പക്ഷെ ഇപ്പോള്‍ അറിയുന്നു എല്ലാവരുടെയും വാക്കുകളുടെ വില ...അതിത്രയും വലുതാണെന്ന് അറിയാന്‍ ഒരുപാട് വൈകിപോയ് ...എന്ത് ചെയ്യാന്‍ വിധി എന്ന് പറഞ്ഞു ഇപ്പോള്‍ പഴി തള്ളുന്നു .......
പക്ഷെ ജീവിതം എന്താണെന്നു ഒരുപാട് പഠിച്ചു ഇന്ന്
ഇപ്പോള്‍ ഞാന്‍ അറിയുന്നു സ്വന്തം നാടിന്റെ വില എന്താണെന്നു
ഒരുപാട് പ്രവാസികളുടെ കഷ്ടപ്പെടലുകള്‍ കണ്ടു ,കുറച്ചു സ്വയം അനുഭവിച്ചു ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു...
ഇപ്പോള്‍ ആകെ ഉള്ള ഒരു ആശ്വാസം ചാറ്റിംഗ് ആണ് ...നാട്ടിലുള്ള സുഹൃത്തുക്കളുമായി ഓരോന്ന് പറഞ്ഞിരിക്കുമ്പോള്‍ മനസ്സില്‍ അല്പം ആശ്വാസം കിട്ടുന്നു അതിലും വലുതായി മറ്റൊന്ന് കിട്ടുന്നില്ല എന്നതാണ് സത്യം ...എങ്കിലും ഇവിടേയും ചില സമയങ്ങളില്‍ ഞാന്‍ ഏകാന്തത അനുഭവിക്കുന്നു ...ചിലരുമായി പെട്ടന്ന് അടുക്കും ..എല്ലാം തുറന്നു പറയും ,നല്ല ഒരു സൗഹൃദബന്ധം ഉണ്ടാക്കി എടുക്കുമ്പോഴേക്കും ആ ബന്ധം തകര്‍ന്നു പോകുന്നു ..അത് മനസ്സില്‍ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല .....
" ഈ പ്രവാസ ജീവിതത്തില്‍ ഞാന്‍ അറിയുന്നു ഏകാന്തത എന്തെന്ന് "

oru sathyam ... manassu thurannu ezhuthiyirikkunnu .... iniyum ezhuthuka...!!!
ReplyDeletethank you mashe....
ReplyDelete"pakshe jeevitham enthanennu orupaadu padichu"-ivide kavi enthaanu udheshichath?
ReplyDeleteaakkiyathano ?
ReplyDeleteda potta ninaku avide vere pani onnu ille
ReplyDeletehiihihi
ReplyDeleteThis comment has been removed by the author.
ReplyDeleteസാരമില്ല മോനെ, ശുഭാപ്തി വിശ്വാസവുമായി മുന്നോട്ട് നീങ്ങുക. മലപ്പുറത്ത് വരുമ്പോള്‍ എന്നെ വിളിച്ചാല്‍ നല്ലൊരു സുഹൃത്തിനെ കിട്ടും. എന്റെ നമ്പര്‍ 9............... ബാക്കി പിന്നെ എഴുതാം.
ReplyDeleteതീര്‍ച്ചയായും .............
ReplyDelete'ആധി'എന്നു പറഞ്ഞാല്‍ ദു:ഖം എന്നാണ് അര്‍ത്ഥം. ഈ പേര് മാറ്റി ആഷിഖ് എന്നാക്കിക്കൂടെ?
ReplyDeleteഎന്തിനു മാറ്റണം ആവശ്യത്തിന് ധുഖം കൂടെ ഉണ്ടാകുമ്പോള്‍
ReplyDeleteആദില്‍ മോന് എന്താണിത്ര 'ധുഖം'. ചിലരെ ദ:ഖങ്ങള്‍ വല്ലാതെ വേട്ടയാടാറുണ്ട്. എങ്കിലും, തന്നിലേക്ക് ചുരുങ്ങുന്നതുകൊണ്ടാണ് ദു:ഖങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്ന് മിക്കവര്‍ക്കും തോന്നുന്നത്. 'തന്നെക്കാള്‍ ആരോഗ്യവും ധനവും ഉള്ളവരിലേക്ക് നോക്കുന്നവന് അതു രണ്ടും കുറഞ്ഞവരിലേക്കും നോക്കണം'എന്ന് നബി പറഞ്ഞിട്ടുണ്ടല്ലോ. ഈ ബൂലോകത്ത് തന്നെ ആദിമോന് തനിക്കുണ്ടെന്നു പറയുന്ന ദു:ഖങ്ങളെക്കാള്‍ കടുത്ത പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഇവരെയൊന്ന് പരിചയപ്പെട്ടു നോക്കൂ.
ReplyDelete1. http://mariyath.blogspot.com/
2. http://mamalanad.blogspot.com/
3. http://pravaahiny.blogspot.com/
അനുഭവങ്ങളില്‍നിന്ന് പാഠം ഉള്ക്കൊള്ളുന്നവന് ബുദ്ധിമാന്.
ReplyDeletehi
ReplyDeleteപ്രവാസി ജീവിതം പ്രയാസ ജീവിതമാണെന്ന് മനസ്സിലായല്ലേ. കുഴപ്പമില്ല സാവധാനം എല്ലാമായും പൊരുത്തപ്പെടും.
Aliyaaa "sambhavikkunnathellam nallathinu vendiyaaa.nallathallaathe vere onnum sambhavikkunnilla".....pettennu ellaarum miss aayappo manassil kondu nadannitta.nammal ethu avasthayilaano aa avasthayumaayi poruthapettaal oru vishamavum undaakilla machaaa..al d bst
ReplyDelete